കുട്ടവഞ്ചിയില്‍ ഒരു ഉല്ലാസ യാത്ര
കുട്ടവഞ്ചിയില്‍ ഒരു ഉല്ലാസ യാത്ര
കോന്നിയില്‍ നിന്ന് തണ്ണിത്തോട്ടിലേയ്‍ക്കുള്ള യാത്രാ മദ്ധ്യേ കുട്ടവഞ്ചിയില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യമുണ്ട്. നാല് പേര്‍ക്ക് കയറാവുന്ന വഞ്ചി യാത്രയ്‍ക്ക് 500 രൂപയോളം ചെലവ് വരും. സുരക്ഷാ ക്രമീകരണങ്ങളോടെയാണ് യാത്ര.
Super
ReplyDelete