യാത്ര
ഒരു വനയാത്രയുടെ ഓര്‍മ്മയ്‍ക്ക്
2019 ജൂണ്‍ മാസത്തില്‍ പത്തനംതിട്ടയിലെ തണ്ണിത്തോട്ടിലേയ്‍ക്ക് ഒരു യാത്ര പോയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് പുനലൂരിലേയ്‍ക്ക് പോകുന്ന വഴി കോന്നിയിലെത്താം. കോന്നിയില്‍ നിന്ന് തണ്ണിത്തോട്ടിലേയ്ക്കുള്ള യാത്ര കാനന പാതയിലൂടെയാണ്. വനമദ്ധ്യേ വനം വകുപ്പിന്റെ കീഴിലുള്ള കുടിലുകള്‍ ഏറെ ആകര്‍ഷകമാണ്. പുഴയോരത്ത് സ്വച്ഛമായ അന്തരീക്ഷത്തില്‍ ശാന്തമായ കുറെ നിമിഷങ്ങള്‍. കോന്നിയിലെ ഫോറസ്റ്റ് ഓഫീസില്‍ പണം അടച്ച് കുടിലില്‍ താമസിക്കാന്‍ അനുവാദം നേടാം.
Comments
Post a Comment